1 ദിനവൃത്താന്തം 12:9 - സമകാലിക മലയാളവിവർത്തനം9 ഏസെർ അവരുടെ നായകനായിരുന്നു. ഓബദ്യാവ് രണ്ടാമനും എലീയാബ് മൂന്നാമനും See the chapterസത്യവേദപുസ്തകം C.L. (BSI)9 അവരുടെ സ്ഥാനക്രമമനുസരിച്ചു തലവനായ ഏസെർ, തുടർന്ന് ഓബദ്യാ, See the chapterസത്യവേദപുസ്തകം OV Bible (BSI)9 അവരാരെന്നാൽ: തലവൻ ഏസെർ, രണ്ടാമൻ ഓബദ്യാവ്, മൂന്നാമൻ എലീയാബ്, See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം9 അവരുടെ തലവൻ ഏസെർ, രണ്ടാമൻ ഓബദ്യാവ്, മൂന്നാമൻ എലീയാബ്, See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)9 അവരാരെന്നാൽ: തലവൻ ഏസെർ, രണ്ടാമൻ ഓബദ്യാവു, മൂന്നാമൻ എലീയാബ്, See the chapter |