1 ദിനവൃത്താന്തം 10:8 - സമകാലിക മലയാളവിവർത്തനം8 അടുത്തദിവസം കൊല്ലപ്പെട്ടവരുടെ വസ്ത്രം ഉരിയാൻ ഫെലിസ്ത്യർ വന്നപ്പോൾ ശൗലും പുത്രന്മാരും ഗിൽബോവാപർവതത്തിൽ വീണുകിടക്കുന്നതു കണ്ടു. See the chapterസത്യവേദപുസ്തകം C.L. (BSI)8 കൊല്ലപ്പെട്ടവരെ കൊള്ളയടിക്കാൻ ഫെലിസ്ത്യർ പിറ്റേദിവസം വന്നപ്പോൾ ശൗലും പുത്രന്മാരും ഗിൽബോവാ മലയിൽ മരിച്ചുകിടക്കുന്നതു കണ്ടു. See the chapterസത്യവേദപുസ്തകം OV Bible (BSI)8 പിറ്റന്നാൾ ഫെലിസ്ത്യർ നിഹതന്മാരുടെ വസ്ത്രം ഉരിവാൻ വന്നപ്പോൾ ശൗലും പുത്രന്മാരും ഗിൽബോവപർവതത്തിൽ വീണുകിടക്കുന്നതു കണ്ടു. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 പിറ്റെന്നാൾ ഫെലിസ്ത്യർ കൊല്ലപ്പെട്ടവരുടെ വസ്ത്രം ഉരിവാൻ വന്നപ്പോൾ ശൗലും പുത്രന്മാരും ഗിൽബോവപർവ്വതത്തിൽ വീണുകിടക്കുന്നതു കണ്ടു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 പിറ്റെന്നാൾ ഫെലിസ്ത്യർ നിഹതന്മാരുടെ വസ്ത്രം ഉരിവാൻ വന്നപ്പോൾ ശൗലും പുത്രന്മാരും ഗിൽബോവപർവ്വതത്തിൽ വീണുകിടക്കുന്നതു കണ്ടു. See the chapter |