Online Bible

- Advertisements -




പിലിപ്പിയിര് 4:3 - പുത്തൻ ചട്ടം

3 നെശമാഞ്ഞ കൂട്ടേ, നിയ്യ് ഈ മക്കള് ഒന്റാവാനിക്കി ഒതവി ചെയ്യണമിന്റ് നാന് നിന്നോട കെഞ്ചിക്കേക്കന്റൻ; ഉശ്റ്ന്റ പുത്തകത്തീല് പേരൊള്ള ക്ളേമന്ത്ന്റയും എന്റ കൂട്ടത്ത് വേല എടത്ത വേറാള്കള കൂട്ടത്തം ഈ മക്കളും നെല്ലശേതിക്കി വേണ്ടി കട്ടപ്പട്ടാര്.

See the chapter Copy




പിലിപ്പിയിര് 4:3

Follow us:

Advertisements


Advertisements