പിലിപ്പിയിര് 3:9 - പുത്തൻ ചട്ടം9 അവങ്ങള കൂട്ടത്ത് ചേന്തവനം ആവിൻ. നാന് നേരൊള്ളവൻ ആഞ്ഞ്ത്; നായപ്റമാണത്ത്ന്റ ചൊല്ല്ക്ക് നടന്ന്ത് കൊണ്ടാണ്‌മിന്റ് നാന് നെനയ്‌ക്കില; ഇന്റെ കിര്ശ്തുവീലൊള്ള നമ്പീലാണും നാന് നേരൊള്ളവൻ ആഞ്ഞ്ത്; എന്തനിന്റെ അത് തെയ്‌വത്തീനെന്റ് വെന്റതും അവന നമ്പന്റ ആള്കള്ക്ക് കിട്ടന്റതം ആണും. See the chapter |