പിലിപ്പിയിര് 2:22 - പുത്തൻ ചട്ടം22 തിമ്ത്തിയോശ് അവന്റ വേല ശത്തിയമാഞ്ഞ ശീരിക്കി ചെയ്ഞ്ഞ് കാട്ടിത്തന്താനിന്റ് നിങ്ങ്ക്ക് തിക്കൊണ്ടില്ലോ, കയ്യൻ അപ്പന്റ കൂട്ടത്ത് വേല എടക്കന്റത് പേല നെല്ലശേതീന്റ വേലയില് അവൻ എന്റ പിറ്റ വേല എട്ത്ത് നടന്നാൻ. See the chapter |