പിലിപ്പിയര് 3:14 - പുതുവൻ ചേതി14 ഒരു ഓട്ടക്കാറൻ ഉന്നമിട്ടു ഓടിനവോലെ തെയ്‌വം എനക്കുചൂട്ടി വച്ചിരുക്കിനെ ബൊകുമാനമെ നേടിളത്തുക്ക് ഏൻ ചരിയാനത്തിൽ തകിതിയാ തുമ്പമടേനെ. കിരിശ്ത്തു ഏശു എനക്കുചൂട്ടി ചെയ്യതുനാലെ തെയ്‌വം എന്നെ മേലോകത്തുക്ക് വുളിച്ചെ ഒണ്ണതുതാൻ അം ബൊകുമാനം. See the chapter |