Biblia Todo Logo
Online Bible

- Advertisements -




പിലിപ്പിയര് 2:2 - പുതുവൻ ചേതി

2 നിങ്കെ ഒരേ നിനപ്പൊള്ളവേരായായും ഒരേ ആത്തിരമൊള്ളവേരായായും ഒരേ ആത്തുമാവൊള്ളവേരായായും ഒരേ മനശൊള്ളവേരായായും നടന്ത് എന്നെ മൊത്തമാ പിരിയപ്പടുത്തിൻ.

See the chapter Copy




പിലിപ്പിയര് 2:2
28 Cross References  

മണവാട്ടി മണവാളനുക്ക് ഒള്ളാതാൻ; മണവാളനിലെ ഇണങ്കനോ കിട്ടെ നുൺ മണവാളൻ കുരവുടിനതെ കേട്ട് ചരിയാനത്തിൽ പിരിയമോറിനെ; ഇകനെ എൻ പിരിയം നടമായേയെ.


ചേരെ ഏശുവിലെ തള്ളെ മറിയാവും അങ്ക് ഇരുന്തെ പെണ്ണാളും ഏശു തമ്പിയേരും മത്തും ഒത്തുമയാ എപ്പണും വായാതികിട്ട് ഇരുന്തെ.


വെന്തക്കോശ്‌നാ ഏശുവുകാൽ നമ്പിക്കെ വച്ച് വന്തവേരാ എല്ലാരും ഒരു ഇടത്തിൽ കൂടി ഇരുക്കുമെ.


അവറെ ഒരു മനശോടെ എല്ലാ നാളും തെയ്‌വ ആലയത്തിൽ കൂടി വരുകേം കൂരേൽ വച്ച് അപ്പമെ നുറുക്കുകേം പിരിയത്തോടേം പരമാത്തിരമായും തുൺ കുടിയ്‌ക്കുകേം ചെയ്യെ.


അപ്പോശ്‌ത്തലരുനാലെ കനേകം അടകാളമും അരിശുകമും മാനടവൻ ഇടേൽ നടന്തെ; നമ്പിക്കയോടെ വന്തവേരായെല്ലാം ഒരു മനശോടെ ശലോമോൻ മണ്ടവം എന്നാൻ കൂടി വരുമെ.


വോറെ ഒള്ളവേരാളും മത്തും മനശോടെ പിശപ്പചൂട്ടി നീ മട്ടുംതാൻ പുത്തി ഒള്ളാ ഒൺ നീ നിനയാതെ വോറെ വേരാകാൽ എളിമയാ ചേന്തോനിൻ.


ഏശുവിൽ നമ്പുനവേരാളേ, നിങ്കെ കുരവുടിനവോളെ അക്കുമിക്കും ചൊന്നതെ കയ്യേൽക്കുകേം പിന്നിപ്പൊണ്ണും നാതെ ഒരേ മനശോടേം ഒരേ നിനപ്പോടേം ഒത്തുമയാ ഇരുക്കോണും ഒൺ ഏൻ നിങ്കകാൽ നങ്കെ കരുത്താവാനെ ഏശു കിരിശ്‌ത്തുവിലെ നാമത്തിൽ പുത്തിയെ ചൊന്നെ.


കടശീക്ക്, എൻ കൂട്ട് നമ്പിക്കക്കാറാളെ നിങ്കാക്ക് വണക്കം; നമ്പിക്കേൽ മികന്ത് വരുകേക്ക് ഉന്നമെ വയ്യിൻ; എൻ കെഞ്ചുകയെ നിങ്കെ കോക്കോണും; ഒരേ മനശോടേം നിമതീലും പിശേനിൻ; ഒണ്ണാ ആത്തിരത്തിലേം നിമതീലേം തെയ്‌വം നിങ്കെ കൂട്ടത്തിൽ ഇരുക്കും.


ഏൻ മിന്നേ നിങ്കാക്ക് എളുതിയത് ചരിയാനെ കവലയോടേം മനെ നോവോടേം കണ്ണീരോടേം താൻ; അത് നിങ്കളെ കവലപ്പടുത്തുകേക്കില്ലെ എങ്കാക്ക് നിങ്കകാൽ ഒള്ളെ അപ്പേരുപ്പട്ടെ ആത്തിരം നിങ്കാക്ക് തിക്കിനൊണ്ടാകേക്ക് താൻ; ഏൻ നിങ്കകാക്ക് വരിനവോളെ എനക്ക് പിരിയമെ തരിനെ നിങ്കെ എന്നെ കവലപ്പടുത്താതിരുക്കേക്കുചൂട്ടിതാൻ ഏൻ ഇതെ എളുതിനത്; മെച്ചക്കമാ ഏൻ പിരിയപ്പടിനവോളെ നിങ്കളും പിരിയപ്പടും ഒൺ എനക്ക് ഉറപ്പൊള്ളെ.


അവൻ വന്തത് മട്ടുമില്ലെ നിങ്കെ അവനുക്ക് കൊടുത്തെ അമതിതാൻ അത്തുക്ക് കാരണം. എന്നെ കാൺമ്പേക്ക് നിങ്കാക്കിരുക്കിനെ ആശേം കവലേം എനക്കുചൂട്ടി നിങ്കെ നിക്കിനതാം അവൻ എങ്കകാൽ വെളിയേത്തിയെ. അകനെ എനക്കിരുന്തെ പിരിയം കനത്തെ.


നിങ്കെ നല്ലെ ചേതിയെ കേട്ട് കരുത്താവെ നമ്പിയനായിരുന്ത് ഉണ്ണേക്കുവരെ നല്ലെ ചേതിയെ വുളിച്ച് ചൊൽവിളത്തിൽ നിങ്കാക്ക് ഒണ്ടായ പങ്ക് നാലെ


അകനെ ഏൻ ഓടിയതും ചെയ്യതുമെല്ലാം വുറുതാവായതില്ലയൊൺ കിരിശ്ത്തു തിരുമ്പി വരിനനാ എനക്ക് പിരിയമോറുകേക്ക് ഇടവരും.


നിങ്കളെ മെച്ചക്കമാ ആത്തിരത്തിൽ വച്ചിരുപ്പേക്ക് തിമോത്തിയോശെ അല്ലാതെ വോറേ ആരളാം ഏൻ കാണതില്ലെ.


ഉവോത്തിയാവേ, ശുന്തുക്കാവേ, ഏൻ നിങ്കകാൽ കെഞ്ചി ചൊന്നത്, നിങ്കെ ഇടേലൊള്ളെ ഏയിലെ കെട്ടുകേ വുട്ട് കരുത്താവിൽ അക്കാ തങ്കച്ചിമാരവോലെ ഒത്തുമയായ് ഇരിൻ.


ഏൻ നിങ്കകാൽ നുൺ തുലേൽ ഇരുക്കിനതൊണ്ണാലും എൻ നിനപ്പിൽ എപ്പണും നിങ്കെ കിട്ടതാൻ. നിങ്കെ പിശയ്‌ക്കിനതുവോലെ പിശയ്‌ക്കുകേം കിരിശ്‌ത്തുവിലെ നമ്പിക്കേൽ ഉറപ്പോടെ നിക്കുകേം ചെയ്യിനനാലെ ഏൻ ചരിയാനത്തിൽ പിരിയമടേനെ.


കരുത്താവുക്ക് പിരിയമാനെ ഇണങ്കരേ, നിങ്കളെ ഉടയാ ആത്തുമാവിൽ ചുത്തമാക്കിനതിലോടേം നിങ്കാക്ക് ചത്തിയത്തുകാലൊള്ളെ നമ്പിക്കേലോടേം രച്ചിക്കപ്പടിളത്തുക്ക് തെയ്‌വം നിങ്കളെ മിന്നമേ പുറിച്ചെടുത്തെ; അതുനാലെ നിങ്കളെ നിനച്ച് എങ്കെ എപ്പണും തെയ്‌വത്തുക്ക് നണ്ണിയെ ചൊൽകേക്ക് കടപ്പട്ടിരുക്കിനെ.


നിൻ കോത്തെ നിനയ്‌ക്കിനവോളെ നിന്നെ വന്ത് കാൺമ്പേക്ക് തേര്‌ത്തയായിരുക്കിനെ. നിന്നെ വന്തു കണ്ടാ എനക്ക് ചരിയാനത്തിൽ പിരിയമടേകേക്കാകും.


അന്താൻ ചൊളാ, കരുത്താവു നാമത്തിൽ കിരിശ്ത്തുവിൽ ഉടപ്പുറവി ഒണ്ണെ നിലേൽ എൻകാക്ക് മനശലിവെ കാട്ടി എന്നെ പിരിയമേത്ത്.


നിൻ മക്കളിൽ ചിലവേരാ തകപ്പനാനെ തെയ്‌വത്തിൽ നുൺ കിടച്ചെ കൽപ്പനവോലെ ചത്തിയത്തിൽ നടക്കിനതൊൺ കേട്ട് ഏൻ ചരിയാനത്തിൽ പിരിയമടേനെ.


എൻ മക്കെ ചത്തിയത്തിൽ നടക്കിനതൊൺ ഏൻ കോക്കിനതക്കാട്ടി ചരിയാനെ പിരിയം വോറേ ഒണ്ണിലും എനക്കില്ലെ.


Follow us:

Advertisements


Advertisements