Biblia Todo Logo
Online Bible

- Advertisements -




പിലിപ്പിയര് 2:1 - പുതുവൻ ചേതി

1 നിങ്കെ കിരിശ്‌ത്തുവുക്ക് ഒള്ളവേരാ ആയതുനാലെ ഉറപ്പ് കിടച്ചവേരാളും അവ്വാളിലെ ആത്തിരത്തിൽ നിമതി കിടച്ചവേരാളും അവൻ ആത്തുമാവിലെ കൂട്ടായ്‌മേൽ ചേന്തവേരാളും ഏശുകിരിശ്ത്തുവിൽ നുൺ കനിവും മനശിരക്കമും കിടച്ചവേരാളും ആയനാലെ,

See the chapter Copy




പിലിപ്പിയര് 2:1
42 Cross References  

അന്നേരത്തിൽ എരുശലേമിൽ ശിമയോൻ ഒൺ പേരൊള്ളെ ഒരു മനിശൻ പിശച്ചിരുന്തെ; അവൻ നീതിയൊള്ളാളും ചാമിക്കാറനും ഇശ്‌രവേലുക്ക് രച്ചേ കാത്ത് ഇരുന്താളും താൻ; അവനിൽ തെയ്‌വ ആത്തുമാവ് ഒണ്ടായെ.


ഏൻ നിങ്കളെ പടുവൻ മക്കവോലെ അലമോതുകേക്ക് വുടാത്ത്; ഏൻ നിങ്കകാക്ക് വരും.


നിമതിയെ ഏൻ നിങ്കാക്ക് തന്ത് പോനെ; ഉലകത്തിൽ ഒള്ളതുവോലെ ഇല്ലെ. നിങ്കെ ഇതയം തേയ്‌ങ്കോവാനില്ലെ.


ഏൻ ഇപ്പെ നിൻകാക്ക് വരിനെ; അവറളിൽ എൻ പിരിയം ബൂറാ നുറകേക്ക് ഏൻ ഇതെ ഉലകത്തിൽ ഇരുക്കിനവോളയെ ചൊന്നെ.


അവറെ ഒരു മനശോടെ എല്ലാ നാളും തെയ്‌വ ആലയത്തിൽ കൂടി വരുകേം കൂരേൽ വച്ച് അപ്പമെ നുറുക്കുകേം പിരിയത്തോടേം പരമാത്തിരമായും തുൺ കുടിയ്‌ക്കുകേം ചെയ്യെ.


നമ്പിക്കയാ വന്തവനെല്ലാം ഒരു മനമും ഒരു ഇതയമും ഒള്ളവേരായായിരുന്തെ; തങ്കാക്ക് ഇരുന്തതൊണ്ണും ഉടവനുടവൻ പങ്കൊൺ ആരും ചൊല്ലിയതില്ലെ; എല്ലാം അവറാത്തുക്ക് പൊതുവായിരുന്തെ.


അം ആശെ ഏൻ മാനം കെട്ടോവനോ ഒണ്ണൊള്ളെ പേടിയെ നാതയാക്കും. ഏശു നങ്കാക്കുചൂട്ടി എന്തെ ചെയ്യെ ഒൺ നങ്കെ നമ്പുനവോളെ തെയ്‌വത്തിലെ ആത്തിരം തെയ്‌വ ആത്തുമാവിൽ നങ്കെ പിശപ്പുക്ക് തരും. അകനെ ഇം കുണങ്കാടെല്ലാം നങ്കാക്ക് കിടയ്‌ക്കും.


നങ്കാക്ക് അം ആശയെചൊല്ലി ഉറപ്പുനാതിരുന്തവോളെ നങ്കാക്ക് എന്തനേത്ത് തേവയൊണ്ണും എന്തെ വായാതോണും ഒണ്ണും തിക്കിനാതിരുന്തവോളെ റൂപ്പു റൂപ്പാക്കേക്ക് കൂടാത്തെ ഉശാരോടെ തെയ്‌വ ആത്തുമാവും നാമും മത്തും ചേന്ത് നങ്കാക്കുചൂട്ടി വായാതിനെ.


നങ്കെ എകൂതരോ എകൂതരല്ലാത്തവേരാളോ അടിമകാടോ വുടുതൽ കിടച്ചവേരായോ ആരൊണ്ണാലും ഒരേ ആത്തുമാവിൽ ഒരേ ഉടമ്പിൽ രാടിപിരാടിയെ. ഒരേ ആത്തുമാവെ ഏത്തെടുത്തുമിരുക്കിനെ.


ഏശുവിൽ നമ്പുനെ എൻ ഇണങ്കരേ, നങ്കെ കരുത്താവാനെ ഏശുകിരിശ്ത്തുവിൽ എനക്ക് നിങ്കളെ ചൊല്ലിയൊള്ളെ പെരുമേലെ ഉറപ്പിൽ തീത്ത് ചൊല്ലട്ടെ ഒവ്വൊരുനാളും ഏൻ ചത്തുകിട്ടേ ഇരുക്കിനെ.


നിങ്കെ തെയ്‌വത്തിലെ ആലയമൊണ്ണും തെയ്‌വ ആത്തുമാവ് നിങ്കളേത്തിൽ കുടിയിരുക്കിനെ ഒണ്ണും നിങ്കാക്ക് തിക്കിനാത്തതീ?


കരുത്താവാനെ ഏശു കിരിശ്‌ത്തുവിലെ ഇരക്കമും തെയ്‌വത്തിലെ ആത്തിരമും തെയ്‌വ ആത്തുമാവിലെ കൂട്ടായ്‌മേം നിങ്കെ എല്ലാരു കൂട്ടത്തിലും ഇരുക്കട്ടെ.


കിരിശ്ത്തുവിൽ എങ്കളെ എപ്പണും വെറ്റി നേടിയവേരാളായ് കൊൺനടക്കേം എങ്കനാലെ ഉടയാളെചൊല്ലിയൊള്ളെ അറിവെ എല്ലാ പണ്ണേലും നല്ലെ മണംവോലെ പരത്തിനവനുമാനെ തെയ്‌വത്തുക്ക് നണ്ണി.


എകൂതരല്ലാത്തെ നിങ്കളും തെയ്‌വത്തിലെ മക്കെ ആയിരുക്കിനതുനാലെ “അപ്പാ, തകപ്പനേ” ഒൺ വുളിക്കിനെ ചൊന്തെ മകനേത്തിലെ ആത്തുമാവെ തെയ്‌വം നങ്കെ ഇതയത്തുക്ക് കടത്തിവുട്ടിരുക്കിനെ.


ഒണ്ണാ തെയ്‌വ ആത്തുമാവിൽ നുൺ പുറപ്പടിനത് അങ്കോട്ടുക്കുമിങ്കോട്ടുക്കുമൊള്ളെ ആത്തിരം, പിരിയം, അമതി, പൊറുപ്പ്, ഇരക്കം, കയ് അശഞ്ച് കൊടുക്കിനത്, നമ്പ്,


തെയ്‌വം നിങ്കളെ വുളിച്ചവോളെ ഒരേയൊരു ആശേക്കുചൂട്ടി താൻ വുളിച്ചത്; അതേവോലെ ഉടമ്പ് ഒണ്ണ്, ആത്തുമാവ് ഒണ്ണ്,


കിരിശ്ത്തു ഏശുവിലൊള്ളെ ആത്തിരത്തിൽ ഏൻ നിങ്കളെ കാൺമ്പേക്ക് എത്തിനാരത്തിൽ ആശപ്പടിനെ ഒണ്ണത്തുക്ക് തെയ്‌വം ശാച്ചിയായിരുക്കിനെ.


അവറെ നാത്തെ പരിച്ചേതനെ ഏത്തവേരാ; ചുത്തമാനെ ആത്തുമാവിലെ ഉതവീൽ തെയ്‌വമെ കുമിടെ വായ്‌ങ്കീം കിരിശ്ത്തു ഏശു നങ്കാക്ക് ചെയ് തന്തെ കാരിയംങ്കാട്ടിൽ പിരിയമോറിനെ നങ്കതാനേ മെച്ചക്കമാ പരിച്ചേതനെ ഏത്തവേരാ; പുറമേ കാണ ചട്ടമെട്ടത്തിൽ നങ്കെ നമ്പുനതില്ലെ.


ഏൻ ഇതെ ചെയ്യിനത് അവറെ പേടിയാതെ ഒത്തുമയാ ആതരവോടെ ഇരുക്കിളത്തുക്കും കിരിശ്ത്തു ഒണ്ണെ തെയ്‌വത്തിലെ മറുമമെ തിക്കിലൊണ്ടാകും ഒണ്ണെ നിച്ചമാനെ ഉറപ്പ് കിടയ്‌ക്കിളത്തുക്കുചൂട്ടീം താൻ.


അവനുക്ക് ആത്തിരത്തോടെ ഇരുക്കിനെ ചുത്തമാനെ ആളുകയായ് തെയ്‌വം നിങ്കളെ പുറിച്ചെടുത്തിരുക്കിനനാലെ നിങ്കെ മനശലിവ്, ഇരക്കം, എളിമെ, ഒളുക്കം, മന്നിപ്പ് ഒണ്ണതുകാടെ അണിഞ്ചോകോണും.


തെയ്‌വം വാക്കെ ചൊല്ലിയതും ചത്തിയമെ അടിച്ചതും മാറാത്ത്; ഇം ഇരണ്ടു കാരിയമാം നടമാക്കും; എന്തൊണ്ണാ തെയ്‌വത്തുക്ക് നരിയെ ചൊൽകേക്ക് കൂടാത്ത്; നങ്കാക്ക് മില്ലോട് വച്ചിരുക്കിനെ ആശെ ഉറുക്കമാ പുടിക്കേക്ക് രച്ചെ തേടി ഓടിവന്തെ നങ്കളെ ഇത് തയിരിയപ്പടുത്തിനെ.


തകപ്പനാനെ തെയ്‌വം മുൻ അറിവെ തന്തതുവോലെ ഏശു കിരിശ്‌ത്തുവിലെ ചൊൽപ്പടീക്ക് നടപ്പേക്കുചൂട്ടീം അവൻ ഇലത്തത്തിൽ ചുത്തമാകേക്കുചൂട്ടീം തെയ്‌വ ആത്തുമാവിൽ തെയ്‌വ മക്കയായ് പുറിച്ചെടുത്തിരുക്കിനെ നിങ്കാക്ക് ഇരക്കമും അമതീം കനത്ത് കനത്ത് വരട്ടെ.


തെയ്‌വത്തിലെ ചട്ടപ്പടീൽ നടക്കിനവൻ തെയ്‌വമും മത്തും മൊത്തമാ ഇരുക്കിനെ. തെയ്‌വമും അവനും മത്തും മൊത്തമാ ഇരുക്കിനെ. തെയ്‌വം നങ്കാക്ക് തന്തെ തെയ്‌വ ആത്തുമാവിനാലെ തെയ്‌വം നങ്കളിൽ ഇരുക്കിനെ ഒൺ നങ്കാക്ക് തിക്കിലൊണ്ടാകും.


തെയ്‌വമെ ആരും ഒരു കാലത്തിലും കണ്ട് ഇരുക്കിനതില്ലെ. ഒണ്ണാലും നങ്കെ മൊത്തമാ ആത്തിരത്തിലിരുന്താ തെയ്‌വമും മത്തും മൊത്തമാ ഇരുക്കിനെ; അകനെ തെയ്‌വത്തിലെ ആത്തിരം നങ്കളിൽ നിച്ചമാ തികഞ്ചിരുക്കിനെ.


തെയ്‌വത്തുക്ക് നങ്കകാക്ക് ഒളെള ആത്തിരം എകത്തത് ഒൺ അറിഞ്ച് നമ്പിയും ഇരുക്കിനെ. തെയ്‌വം ആത്തിരം താൻ; ആത്തിരത്തിൽ ഇരുക്കിനവൻ തെയ്‌വത്തിലും തെയ്‌വം അവനിലും ഇരുക്കിനെ.


Follow us:

Advertisements


Advertisements