Biblia Todo Logo
Online Bible

- Advertisements -




പിലിപ്പിയര് 1:25 - പുതുവൻ ചേതി

25 ഏൻ ഉശിരോടെ ഇരുക്കുമൊണ്ണും നിങ്കെ കൂട്ടത്തിൽ പിശയ്‌ക്കുമൊണ്ണും എനക്ക് ഉറപ്പൊള്ളെ; നിങ്കെ നമ്പിക്കെ കനത്ത് കനത്ത് വരുകേക്കും അത്തിൽ നിങ്കെ പിരിയമോറുകേക്കും ഏൻ നിങ്കെ കൂട്ടത്തിൽ ഒണ്ടായിരുക്കുമൊണ്ണും എനക്ക് തിക്കിനൊള്ളെ.

See the chapter Copy




പിലിപ്പിയര് 1:25
17 Cross References  

ഒണ്ണാ, ഏനോ ശീമോനേ, നിൻ നമ്പിക്കെ ചോന്ത് പോകാതിരുപ്പേക്ക് ഏൻ നിനക്കുചൂട്ടി വായാതിയെ; അതുനാലെ നീ മനം തിരുമ്പി വരിനവോളെ നിൻ ഇണങ്കരുക്കു തയിരിയമെ കൊടുത്തു നിലെ നുറുത്തോണും.”


അവൻ അങ്ക് പോയവോളെ തെയ്‌വം അവറാത്തുക്ക് കൊടുക്കിനെ ഇരക്കമെ കണ്ട് പിരിയമോറിയെ. എല്ലാരും മനശാരയേ കരുത്താവുകാൽ ചേന്ത് നിപ്പേക്ക് പുത്തിയെ ചൊല്ലിക്കൊടുത്തെ.


“കിരിശ്ത്തുവിൽ നമ്പിക്കയാ നുണ്ണോകോണും ഒണ്ണും ചരിയാനത്തിൽ കറുമമാം തണ്ടനയാം ഏത്തുവേണം തെയ്‌വ രാച്ചത്തുക്ക് പോവെ” ഒണ്ണും പടിയ്‌ക്കെ വച്ച് ശിശിയരുക്ക് തയിരിയമെ കൊടുത്തെ.


നിങ്കെ ഇടേൽ തെയ്‌വരാച്ചമെചൊല്ലി വുളിച്ച് ചൊല്ലി നടന്തെ എന്നെ ഇനി നിങ്കെ കാണാത്ത് ഒൺ ഇപ്പെ എനക്ക് തിക്കിനൊള്ളെ.


അതുനാലെ ആശെ തരുനവനാനെ തെയ്‌വം അവന്റെ ആത്തുമാവിലെ ചക്കിതീൽ നിങ്കാക്ക് കനേം ആശെ തരട്ടെ. നിങ്കെ അവനിൽ അനേകമായ് നമ്പുകേം അകനെ നിങ്കാക്ക് കനേകമായ് പിരിയമും നിമതീം കിടയ്‌ക്കുകേം ചെയ്യട്ടെ.


ഏൻ ചാതികാട്ടിലെ ഇടേൽ ചെയ്യെ വേലനാലെ അവറെ കിരിശ്‌ത്തുവിലെ ചൊല്ലെ കോക്കിനവേരായായെ. അതെചൊല്ലിയല്ലാതെ വോറേ ഒണ്ണപ്പത്തീം എനക്ക് പെരുമപ്പടുകേക്കില്ലെ.


ഏൻ നിങ്കകാക്ക് വരിനവോളെ കിരിശ്‌ത്തുവിലെ നൽമയെ നുറവോടെ കുടക്കാം ഒൺ ഏൻ ആശിക്കിനെ.


ഇം പുതുവൻ പിശപ്പ് നങ്കാക്ക് കിടച്ചത് അവനിലെ പിന്നിയത്തിൽതാൻ; ഇം പുതുവൻ പിശപ്പെചൊല്ലി നങ്കെ പെരുമപ്പടിനനാലെ തെയ്‌വത്തിലെ മകിമേൽ നങ്കെ പങ്കൊള്ളവേരാ ആകുമൊൺ ആശിക്കിനെ.


നിങ്കെ നമ്പിക്കേൽ അതികാരമെ നടത്തുകേക്ക് നാത്തെ, നിങ്കളെ പിരിയപ്പടുത്തുകേക്കുചൂട്ടിതാൻ നിങ്കെ കൂട്ടത്തിൽ എങ്കെ വേലെ ചെയ്യിനത്; എന്തൊണ്ണാ ഏശുകിരിശ്‌ത്തുവിലൊള്ളെ നമ്പിക്കേൽതാൻ നിങ്കെ എപ്പണും ഉറപ്പോടെ നിക്കിനത്.


ഒണ്ണാ നിങ്കാക്ക് നല്ലത്തുക്ക് ഏൻ ഉശിരൊടെ ഇരുക്കിനത് തേവെ.


ഏനും പുടീയൊൺ അക്ക് വരുകേക്ക് കരുത്താവിൽ ആശെ വച്ചിരുക്കിനെ.


അതുവോലെ ഒരു കാരിയമെ കൂടി നീ ചെയ്യോണും; നിങ്കെ എന്നെ നിനച്ച് വായാതിനതുനാലെ എന്നെ നിങ്കകാക്ക് തിരുപ്പി കടത്തി വുടുക്കും ഒൺ ഏൻ ആശപ്പടിനെ; അതുനാലെ എനക്കുചൂട്ടി ഒരു ചിത്താറെ ഒരുക്കി വയ്‌ക്കോണും.


അവനെ നിങ്കെ ഇതുവരെ കണ്ടതില്ലെ ഒണ്ണാലും അവനെ പിരിയപ്പടിനെ; ഇപ്പണും നിങ്കെ അവനെ കാണാത്തതൊണ്ണാലും അവനേത്തിൽ നമ്പുകേം ചെയ്യിനെ. അം നമ്പിക്കനാലെ ചൊൽവെ കൂടാത്തെ എപ്പേരുപ്പട്ടതും മകിമെ ഒള്ളതുമാനെ പിരിയത്തിൽ തികിളിക്കികേം ചെയ്യിനെ.


Follow us:

Advertisements


Advertisements