യിരെമ്യാവ് 6:2 - സത്യവേദപുസ്തകം OV Bible (BSI)2 സുന്ദരിയും സുഖഭോഗിനിയുമായ സീയോൻപുത്രിയെ ഞാൻ മുടിച്ചുകളയും. See the chapterസത്യവേദപുസ്തകം C.L. (BSI)2 ഓമനിച്ചു വളർത്തിയ സുന്ദരിയായ സീയോൻപുത്രിയെ ഞാൻ നശിപ്പിക്കും. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 സുന്ദരിയും സുഖഭോഗിനിയുമായ സീയോൻപുത്രിയെ ഞാൻ നശിപ്പിച്ചുകളയും. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 സുന്ദരിയും സുഖഭോഗിനിയുമായ സീയോൻ പുത്രിയെ ഞാൻ മുടിച്ചുകളയും. See the chapterസമകാലിക മലയാളവിവർത്തനം2 സുന്ദരിയും പേലവാംഗിയുമായ സീയോൻപുത്രിയെ ഞാൻ നശിപ്പിക്കും. See the chapter |