സങ്കീർത്തനങ്ങൾ 47:3 - സത്യവേദപുസ്തകം C.L. (BSI)3 അവിടുന്നു ജനതകളുടെമേൽ നമുക്കു വിജയം നല്‌കി. രാജ്യങ്ങളെ നമ്മുടെ കാൽക്കീഴിലാക്കി. See the chapterസത്യവേദപുസ്തകം OV Bible (BSI)3 അവൻ ജാതികളെ നമ്മുടെ കീഴിലും വംശങ്ങളെ നമ്മുടെ കാല്ക്കീഴിലും ആക്കുന്നു. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം3 കർത്താവ് ജനതകളെ നമ്മുടെ കീഴിലും വംശങ്ങളെ നമ്മുടെ കാൽകീഴിലും ആക്കുന്നു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)3 അവൻ ജാതികളെ നമ്മുടെ കീഴിലും വംശങ്ങളെ നമ്മുടെ കാൽകീഴിലും ആക്കുന്നു. See the chapterസമകാലിക മലയാളവിവർത്തനം3 അവിടന്ന് രാഷ്ട്രങ്ങളെ നമ്മുടെ കീഴിലും ജനതകളെ നമ്മുടെ കാൽക്കീഴിലുമാക്കി. See the chapter |