സങ്കീർത്തനങ്ങൾ 121:2 - സത്യവേദപുസ്തകം C.L. (BSI)2 എന്റെ സഹായം സർവേശ്വരനിൽനിന്നു വരുന്നു. ആകാശവും ഭൂമിയും സൃഷ്‍ടിച്ച സർവേശ്വരനിൽനിന്നു തന്നെ. See the chapterസത്യവേദപുസ്തകം OV Bible (BSI)2 എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽനിന്നു വരുന്നു. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 എന്‍റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിൽനിന്നു വരുന്നു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽനിന്നു വരുന്നു. See the chapterസമകാലിക മലയാളവിവർത്തനം2 ആകാശവും ഭൂമിയും സൃഷ്ടിച്ച യഹോവയിൽനിന്നാണ് എനിക്കു സഹായം വരുന്നത്. See the chapter |