സങ്കീർത്തനങ്ങൾ 115:2 - സത്യവേദപുസ്തകം C.L. (BSI)2 “അവരുടെ ദൈവം എവിടെ?” എന്ന് അന്യജനതകൾ ചോദിക്കാൻ ഇടയാക്കുന്നതെന്തിന്? See the chapterസത്യവേദപുസ്തകം OV Bible (BSI)2 അവരുടെ ദൈവം ഇപ്പോൾ എവിടെ എന്നു ജാതികൾ പറയുന്നതെന്തിന്? See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 “അവരുടെ ദൈവം എവിടെ?” എന്നു ജനതകൾ പറയുന്നതെന്തിന്? See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 അവരുടെ ദൈവം ഇപ്പോൾ എവിടെ എന്നു ജാതികൾ പറയുന്നതെന്തിന്നു? See the chapterസമകാലിക മലയാളവിവർത്തനം2 ജനതകളെക്കൊണ്ട് “അവരുടെ ദൈവം എവിടെ,” എന്നു ചോദിപ്പിക്കുന്നതെന്തിന്? See the chapter |