സങ്കീർത്തനങ്ങൾ 114:2 - സത്യവേദപുസ്തകം C.L. (BSI)2 യെഹൂദാ അവിടുത്തെ വിശുദ്ധമന്ദിരവും ഇസ്രായേൽ അവിടുത്തെ രാജ്യവും ആയിത്തീർന്നു. See the chapterസത്യവേദപുസ്തകം OV Bible (BSI)2 യെഹൂദാ അവന്റെ വിശുദ്ധമന്ദിരവും യിസ്രായേൽ അവന്റെ ആധിപത്യവുമായിത്തീർന്നു. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 യെഹൂദാ കർത്താവിന്‍റെ വിശുദ്ധമന്ദിരവും യിസ്രായേൽ കർത്താവിന്‍റെ ആധിപത്യദേശവുമായിത്തീർന്നു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 യെഹൂദാ അവന്റെ വിശുദ്ധമന്ദിരവും യിസ്രായേൽ അവന്റെ ആധിപത്യവുമായി തീർന്നു. See the chapterസമകാലിക മലയാളവിവർത്തനം2 യെഹൂദാ ദൈവത്തിന്റെ വിശുദ്ധമന്ദിരവും ഇസ്രായേൽ അവിടത്തെ ആധിപത്യവും ആയിത്തീർന്നു. See the chapter |