സദൃശവാക്യങ്ങൾ 5:17 - സത്യവേദപുസ്തകം C.L. (BSI)17 നിന്റെ മക്കൾ നിൻറേതു മാത്രം ആയിരിക്കട്ടെ, അന്യർക്കു കൂടി അവർ അവകാശപ്പെടാതിരിക്കട്ടെ. See the chapterസത്യവേദപുസ്തകം OV Bible (BSI)17 അവ നിനക്കും അന്യന്മാർക്കും കൂടെയല്ല നിനക്കു മാത്രമേ ഇരിക്കാവൂ. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം17 അവ നിനക്കും അന്യന്മാർക്കും കൂടെയല്ല നിനക്കു മാത്രമേ ഇരിക്കാവു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)17 അവ നിനക്കും അന്യന്മാർക്കും കൂടെയല്ല നിനക്കു മാത്രമേ ഇരിക്കാവു. See the chapterസമകാലിക മലയാളവിവർത്തനം17 അതു നിന്റേതുമാത്രമായിരിക്കട്ടെ, ഒരിക്കലും അത് അന്യരുമായി പങ്കിടാനുള്ളതല്ല. See the chapter |