സംഖ്യാപുസ്തകം 4:8 - സത്യവേദപുസ്തകം C.L. (BSI)8 അവയുടെമേൽ ചുവപ്പുശീല വിരിക്കണം. പിന്നീട് ആട്ടിൻതോലുകൊണ്ടു മൂടിയശേഷം തണ്ടുകൾ ഉറപ്പിക്കണം. See the chapterസത്യവേദപുസ്തകം OV Bible (BSI)8 അവയുടെമേൽ ഒരു ചുവപ്പുശീല വിരിച്ചു തഹശുതോൽകൊണ്ടുള്ള മൂടുവിരിയാൽ അതു മൂടുകയും തണ്ടു ചെലുത്തുകയും വേണം. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 അവയുടെമേൽ ഒരു ചുവപ്പുശീല വിരിച്ച് കോലാട്ടിൻ തോൽകൊണ്ടുള്ള മൂടുവിരിയാൽ അത് മൂടുകയും തണ്ട് യഥാസ്ഥാനത്ത് ഇടുകയും വേണം. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 അവയുടെമേൽ ഒരു ചുവപ്പുശീല വിരിച്ചു തഹശൂതോൽകൊണ്ടുള്ള മൂടുവിരിയാൽ അതു മൂടുകയും തണ്ടു ചെലുത്തുകയും വേണം. See the chapterസമകാലിക മലയാളവിവർത്തനം8 ഇവയുടെമേൽ അവർ ഒരു ചെമപ്പു തുണി വിരിക്കുകയും അതു തഹശുതുകൽകൊണ്ടു മൂടുകയും, പിന്നീട് അതിന്റെ തണ്ടുകൾ ഉറപ്പിക്കുകയും ചെയ്യണം. See the chapter |