സംഖ്യാപുസ്തകം 2:4 - സത്യവേദപുസ്തകം C.L. (BSI)4 അയാളുടെ സൈന്യത്തിൽ എഴുപത്തിനാലായിരത്തി അറുനൂറു പേർ. See the chapterസത്യവേദപുസ്തകം OV Bible (BSI)4 അവന്റെ ഗണം ആകെ എഴുപത്തിനാലായിരത്തിഅറുനൂറു പേർ. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 അവന്‍റെ ഗണം ആകെ എഴുപത്തിനാലായിരത്തി അറുനൂറ് (74,600) പേർ. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 അവന്റെ ഗണം ആകെ എഴുപത്തുനാലായിരത്തറുനൂറു പേർ. See the chapterസമകാലിക മലയാളവിവർത്തനം4 അദ്ദേഹത്തിന്റെ ഗണത്തിലുള്ളവർ 74,600. See the chapter |