സംഖ്യാപുസ്തകം 1:21 - സത്യവേദപുസ്തകം C.L. (BSI)21 ഇസ്രായേലിന്റെ മൂത്ത പുത്രനായ രൂബേന്റെ ഗോത്രത്തിൽ നാല്പത്താറായിരത്തി അഞ്ഞൂറ്. See the chapterസത്യവേദപുസ്തകം OV Bible (BSI)21 രൂബേൻഗോത്രത്തിൽ എണ്ണപ്പെട്ടവർ നാല്പത്താറായിരത്തഞ്ഞൂറു പേർ. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം21 പേരുപേരായി എണ്ണപ്പെട്ടവർ നാല്പത്താറായിരത്തി അഞ്ഞൂറ് (46,500) പേർ. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)21 പേരുപേരായി രൂബേൻ ഗോത്രത്തിൽ എണ്ണപ്പെട്ടവർ നാല്പത്താറായിരത്തഞ്ഞൂറു പേർ. See the chapterസമകാലിക മലയാളവിവർത്തനം21 രൂബേൻഗോത്രത്തിൽനിന്ന് ഉള്ളവർ 46,500 പേർ. See the chapter |