ലേവ്യപുസ്തകം 1:6 - സത്യവേദപുസ്തകം C.L. (BSI)6 പിന്നെ അതിന്റെ തോലുരിച്ച് അതിനെ കഷണങ്ങളായി മുറിക്കണം. See the chapterസത്യവേദപുസ്തകം OV Bible (BSI)6 അവൻ ഹോമയാഗമൃഗത്തെ തോലുരിച്ചു ഖണ്ഡംഖണ്ഡമായി മുറിക്കേണം. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം6 അവൻ ഹോമയാഗമൃഗത്തെ തോലുരിച്ചു കഷണംകഷണമായി മുറിക്കേണം. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)6 അവൻ ഹോമയാഗമൃഗത്തെ തോലുരിച്ചു ഖണ്ഡംഖണ്ഡമായി മുറിക്കേണം. See the chapterസമകാലിക മലയാളവിവർത്തനം6 ഇതിനുശേഷം അയാൾ ഹോമയാഗമൃഗത്തെ തുകലുരിച്ചു കഷണങ്ങളായി മുറിക്കണം. See the chapter |