ആവർത്തനം 2:35 - സത്യവേദപുസ്തകം C.L. (BSI)35 അവരുടെ കന്നുകാലികളും പട്ടണങ്ങളിൽനിന്നു കൊള്ളയടിച്ച വസ്തുക്കളും മാത്രം എടുത്തു. See the chapterസത്യവേദപുസ്തകം OV Bible (BSI)35 നാല്ക്കാലികളെയും നാം പിടിച്ച പട്ടണങ്ങളിലെ കൊള്ളയും മാത്രം നാം നമുക്കായിട്ട് എടുത്തു. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം35 നാം പിടിച്ച പട്ടണങ്ങളിലെ നാൽക്കാലികളെയും കൊള്ളയും മാത്രം നാം നമുക്കായിട്ട് എടുത്തു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)35 നാൽക്കാലികളെയും നാം പിടിച്ച പട്ടണങ്ങളിലെ കൊള്ളയും മാത്രം നാം നമുക്കായിട്ടു എടുത്തു. See the chapterസമകാലിക മലയാളവിവർത്തനം35 പട്ടണങ്ങളിൽനിന്നും വളർത്തുമൃഗങ്ങളും കൊള്ളമുതലുംമാത്രം നാം കൈവശപ്പെടുത്തി. See the chapter |