2 ദിനവൃത്താന്തം 9:30 - സത്യവേദപുസ്തകം C.L. (BSI)30 ശലോമോൻ യെരൂശലേമിൽ ഇസ്രായേൽരാജ്യം മുഴുവന്റെയും രാജാവായി നാല്പതു വർഷം വാണു. See the chapterസത്യവേദപുസ്തകം OV Bible (BSI)30 ശലോമോൻ യെരൂശലേമിൽ എല്ലാ യിസ്രായേലിനും നാല്പതു സംവത്സരം രാജാവായിരുന്നു. See the chapterഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം30 ശലോമോൻ യെരൂശലേമിൽ എല്ലാ യിസ്രായേലിനും രാജാവായി നാല്പതു വര്‍ഷം വാണു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)30 ശലോമോൻ യെരൂശലേമിൽ എല്ലായിസ്രായേലിന്നും നാല്പതു സംവത്സരം രാജാവായിരുന്നു. See the chapterസമകാലിക മലയാളവിവർത്തനം30 ശലോമോൻ ജെറുശലേമിൽ, സമസ്തഇസ്രായേലിനും രാജാവായി നാൽപ്പതുവർഷം ഭരണംനടത്തി. See the chapter |