ഉത്തമഗീതം 2:1 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 ഞാൻ ശാരോനിലെ പനിനീർപുഷ്പവും താഴ്വരകളിലെ താമരപ്പൂവും ആകുന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)1 ശാരോനിലെ പനിനീർമലരാണ് ഞാൻ; താഴ്‌വരയിൽ വിരിഞ്ഞ ലില്ലി. See the chapterസത്യവേദപുസ്തകം OV Bible (BSI)1 ഞാൻ ശാരോനിലെ പനിനീർ പുഷ്പവും താഴ്‌വരകളിലെ താമരപ്പൂവും ആകുന്നു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 ഞാൻ ശാരോനിലെ പനിനീർപുഷ്പവും താഴ്വരകളിലെ താമരപ്പൂവും ആകുന്നു. See the chapterസമകാലിക മലയാളവിവർത്തനം1 ഞാൻ ശാരോനിലെ പനിനീർകുസുമം താഴ്വരകളിലെ ശോശന്നപ്പുഷ്പം. See the chapter |