Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 56:10 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

10 ഞാൻ ദൈവത്തിൽ, അവിടുത്തെ വചനത്തിൽ തന്നെ പുകഴും; ഞാൻ യഹോവയിൽ അവിടുത്തെ വചനത്തിൽ പ്രശംസിക്കും.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

10 ഞാൻ ദൈവത്തിന്റെ വചനം പ്രകീർത്തിക്കുന്നു, അതേ, ഞാൻ സർവേശ്വരന്റെ വചസ്സുകളെ പ്രകീർത്തിക്കുന്നു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

10 ഞാൻ ദൈവത്തിൽ അവന്റെ വചനത്തെ പുകഴും; ഞാൻ യഹോവയിൽ അവന്റെ വചനത്തെ പുകഴും.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

10 ഞാൻ ദൈവത്തിൽ അവന്റെ വചനത്തെ പുകഴും; ഞാൻ യഹോവയിൽ അവന്റെ വചനത്തെ പുകഴും.

See the chapter Copy

സമകാലിക മലയാളവിവർത്തനം

10 ദൈവത്തിൽ, അവിടത്തെ വാഗ്ദാനത്തിൽ ഞാൻ പുകഴുന്നു അതേ, യഹോവയിൽ, അവിടത്തെ വാഗ്ദാനത്തിൽ ഞാൻ പുകഴുന്നു—

See the chapter Copy




സങ്കീർത്തനങ്ങൾ 56:10

Follow us:

Advertisements


Advertisements