Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 54:4 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

4 ഇതാ, ദൈവം എന്‍റെ സഹായകനാകുന്നു; കർത്താവ് എന്‍റെ പ്രാണനെ താങ്ങുന്നു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

4 എന്നാൽ, ദൈവമാണെന്റെ സഹായകൻ. സർവേശ്വരൻ എന്റെ ജീവൻ സംരക്ഷിക്കുന്നു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

4 ഇതാ, ദൈവം എന്റെ സഹായകനാകുന്നു; കർത്താവ് എന്റെ പ്രാണനെ താങ്ങുന്നവരോടുകൂടെ ഉണ്ട്.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

4 ഇതാ, ദൈവം എന്റെ സഹായകനാകുന്നു; കർത്താവു എന്റെ പ്രാണനെ താങ്ങുന്നവരോടു കൂടെ ഉണ്ടു.

See the chapter Copy

സമകാലിക മലയാളവിവർത്തനം

4 ദൈവം എന്റെ സഹായകനാകുന്നു, നിശ്ചയം; കർത്താവാണ് എന്റെ ജീവൻ നിലനിർത്തുന്നത്.

See the chapter Copy




സങ്കീർത്തനങ്ങൾ 54:4

Follow us:

Advertisements


Advertisements