സങ്കീർത്തനങ്ങൾ 49:8 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 അവരുടെ പ്രാണന്‍റെ വീണ്ടെടുപ്പ് വിലയേറിയത്; അത് ഒരുനാളും സാധിക്കുകയില്ല. See the chapterസത്യവേദപുസ്തകം C.L. (BSI)8-9 എന്നേക്കും ജീവിക്കാനോ, പാതാളം കാണാതിരിക്കാനോ ആർക്കും കഴിയുകയില്ല. മനുഷ്യന്റെ വീണ്ടെടുപ്പുവില അത്ര വലുതാണ്. എത്ര കൊടുത്താലും അതു മതിയാകയില്ല. See the chapterസത്യവേദപുസ്തകം OV Bible (BSI)8 അവനെ വീണ്ടെടുപ്പാനോ ദൈവത്തിനു വീണ്ടെടുപ്പുവില കൊടുപ്പാനോ ആർക്കും കഴികയില്ല. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 അവനെ വീണ്ടെടുപ്പാനോ ദൈവത്തിന്നു വീണ്ടെടുപ്പുവില കൊടുപ്പാനോ ആർക്കും കഴികയില്ല. See the chapterസമകാലിക മലയാളവിവർത്തനം8-9 ഒരാൾ സദാ ജീവിച്ചിരിക്കുന്നതിനും ജീർണത കാണാതിരിക്കുന്നതിനുമായി എന്തു നൽകിയാലും മതിയാകുകയില്ല— ജീവന്റെ മോചനദ്രവ്യം വിലയേറിയതല്ലോ. See the chapter |