സങ്കീർത്തനങ്ങൾ 48:7 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം7 അവിടുന്ന് കിഴക്കൻ കാറ്റുകൊണ്ട് തർശ്ശീശ് കപ്പലുകൾ തകർത്ത് കളയുന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)7 കിഴക്കൻകാറ്റിൽപ്പെട്ട് ആടിയുലയുന്ന തർശീശ് കപ്പലുകളിലെ നാവികരെപ്പോലെ അവർ ഭയന്നുവിറച്ചു. See the chapterസത്യവേദപുസ്തകം OV Bible (BSI)7 നീ കിഴക്കൻകാറ്റുകൊണ്ട് തർശ്ശീശ്കപ്പലുകളെ ഉടച്ചുകളയുന്നു. നാം കേട്ടതുപോലെ തന്നെ സൈന്യങ്ങളുടെ യഹോവയുടെ നഗരത്തിൽ, See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)7 നീ കിഴക്കൻകാറ്റുകൊണ്ടു തർശീശ് കപ്പലുകളെ ഉടെച്ചുകളയുന്നു. See the chapterസമകാലിക മലയാളവിവർത്തനം7 കിഴക്കൻകാറ്റിനാൽ തകർക്കപ്പെടുന്ന തർശീശ് കപ്പലുകളെപ്പോലെ അവിടന്ന് അവരെ നശിപ്പിച്ചുകളഞ്ഞു. See the chapter |