സങ്കീർത്തനങ്ങൾ 48:5 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 അവർ അത് കണ്ടു അമ്പരന്നു, അവർ പരിഭ്രമിച്ച് ഓടിപ്പോയി. See the chapterസത്യവേദപുസ്തകം C.L. (BSI)5 അവർ സീയോനെ കണ്ട് അമ്പരന്നു. അവർ പരിഭ്രാന്തരായി ഓടിപ്പോയി. See the chapterസത്യവേദപുസ്തകം OV Bible (BSI)5 അവർ അതുകണ്ട് അമ്പരന്നു, അവർ പരിഭ്രമിച്ച് ഓടിപ്പോയി. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 അവർ അതു കണ്ടു അമ്പരന്നു, അവർ പരിഭ്രമിച്ചു ഓടിപ്പോയി. See the chapterസമകാലിക മലയാളവിവർത്തനം5 അവർ അവളെ നോക്കി അമ്പരപ്പോടെ നിന്നുപോയി സംഭീതരായവർ പലായനംചെയ്തു. See the chapter |