സങ്കീർത്തനങ്ങൾ 47:2 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 അത്യുന്നതനായ യഹോവ മഹത്വമുള്ളവൻ; അവിടുന്ന് സർവ്വഭൂമിയുടെയും മഹാരാജാവാകുന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)2 അത്യുന്നതനായ സർവേശ്വരൻ ഭീതിദനാകുന്നു. അവിടുന്നു സർവലോകത്തിന്റെയും രാജാവാകുന്നു. See the chapterസത്യവേദപുസ്തകം OV Bible (BSI)2 അത്യുന്നതനായ യഹോവ ഭയങ്കരൻ; അവൻ സർവഭൂമിക്കും മഹാരാജാവാകുന്നു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 അത്യുന്നതനായ യഹോവ ഭയങ്കരൻ; അവൻ സർവ്വഭൂമിക്കും മഹാരാജാവാകുന്നു. See the chapterസമകാലിക മലയാളവിവർത്തനം2 കാരണം അത്യുന്നതനായ യഹോവ ഭയങ്കരൻ, അവിടന്ന് സർവഭൂമിക്കും മഹാരാജാവുതന്നെ. See the chapter |