Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 45:3 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

3 അല്ലയോ വീരാ, നിന്‍റെ വാൾ അരയ്ക്ക് കെട്ടുക; അത് നിന്‍റെ തേജസ്സും നിന്‍റെ മഹിമയും തന്നെ.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

3 വീരനായ രാജാവേ, മഹത്ത്വത്തിന്റെയും പ്രതാപത്തിന്റെയും ഉടവാൾ ധരിക്കുക.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

3 വീരനായുള്ളോവേ, നിന്റെ വാൾ അരയ്ക്കു കെട്ടുക; നിന്റെ തേജസ്സും നിന്റെ മഹിമയുംതന്നെ.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

3 വീരനായുള്ളോവേ, നിന്റെ വാൾ അരെക്കു കെട്ടുക; നിന്റെ തേജസ്സും നിന്റെ മഹിമയും തന്നേ.

See the chapter Copy

സമകാലിക മലയാളവിവർത്തനം

3 വീരനായ യോദ്ധാവേ, അങ്ങയുടെ വാൾ അരയ്ക്കുകെട്ടുക; പ്രതാപവും മഹത്ത്വവും അങ്ങ് അണിഞ്ഞുകൊള്ളുക.

See the chapter Copy




സങ്കീർത്തനങ്ങൾ 45:3

Follow us:

Advertisements


Advertisements