സങ്കീർത്തനങ്ങൾ 44:5 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 അങ്ങയാൽ ഞങ്ങൾ ശത്രുക്കളെ തള്ളിയിടും; ഞങ്ങളോട് എതിർക്കുന്നവരെ അവിടുത്തെ നാമത്തിൽ ചവിട്ടിക്കളയും. See the chapterസത്യവേദപുസ്തകം C.L. (BSI)5 അവിടുത്തെ ശക്തിയാൽ ഞങ്ങൾ ശത്രുക്കളെ തള്ളിയിടുന്നു. ഞങ്ങളെ എതിർക്കുന്നവരെ അവിടുത്തെ സഹായത്താൽ ഞങ്ങൾ ചവിട്ടി മെതിക്കുന്നു. See the chapterസത്യവേദപുസ്തകം OV Bible (BSI)5 നിന്നാൽ ഞങ്ങൾ വൈരികളെ തള്ളിയിടും; ഞങ്ങളോട് എതിർക്കുന്നവരെ നിന്റെ നാമത്തിൽ ചവിട്ടിക്കളയും. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 നിന്നാൽ ഞങ്ങൾ വൈരികളെ തള്ളിയിടും; ഞങ്ങളോടു എതിർക്കുന്നവരെ നിന്റെ നാമത്തിൽ ചവിട്ടിക്കളയും. See the chapterസമകാലിക മലയാളവിവർത്തനം5 അവിടത്തെ ശക്തിയാൽ ഞങ്ങൾ ശത്രുക്കളെ പിന്തിരിഞ്ഞോടുമാറാക്കുന്നു; അവിടത്തെ നാമത്താൽ ഞങ്ങളുടെ എതിരാളികളെ ചവിട്ടിമെതിക്കുന്നു. See the chapter |