Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 44:22 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

22 അങ്ങേയുടെ നിമിത്തം ഞങ്ങളെ ദിവസംപ്രതി കൊല്ലുന്നു; അറുക്കുവാനുള്ള ആടുകളെപ്പോലെ ഞങ്ങളെ എണ്ണുന്നു.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

22 അങ്ങയെപ്രതി ഞങ്ങൾ നിത്യവും വധിക്കപ്പെടുന്നു. കൊല്ലാനുള്ള ആടുകളെപ്പോലെ ഞങ്ങൾ എണ്ണപ്പെടുന്നു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

22 നിന്റെ നിമിത്തം ഞങ്ങളെ ദിവസംപ്രതി കൊല്ലുന്നു; അറുപ്പാനുള്ള ആടുകളെപ്പോലെ ഞങ്ങളെ എണ്ണുന്നു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

22 നിന്റെ നിമിത്തം ഞങ്ങളെ ദിവസംപ്രതി കൊല്ലുന്നു; അറുപ്പാനുള്ള ആടുകളെപ്പോലെ ഞങ്ങളെ എണ്ണുന്നു.

See the chapter Copy

സമകാലിക മലയാളവിവർത്തനം

22 എന്നിട്ടും അങ്ങേക്കുവേണ്ടി ദിവസംമുഴുവനും ഞങ്ങൾ മരണത്തെ മുഖാമുഖം കാണുന്നു; അറക്കപ്പെടാനുള്ള ആടുകളായി ഞങ്ങളെ പരിഗണിക്കുന്നു.

See the chapter Copy




സങ്കീർത്തനങ്ങൾ 44:22

Follow us:

Advertisements


Advertisements