സങ്കീർത്തനങ്ങൾ 44:15 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം15 നിന്ദിക്കുകയും ദുഷിക്കുകയും ചെയ്യുന്നവന്‍റെ വാക്കുകൾ ഹേതുവായും ശത്രുവിന്‍റെയും പ്രതികാരകൻ്റെയും നിമിത്തവും See the chapterസത്യവേദപുസ്തകം C.L. (BSI)15 നിന്ദകരുടെയും ദൂഷകരുടെയും വാക്കുകളാലും ശത്രുക്കളുടെയും പ്രതികാരം ചെയ്യുന്നവരുടെയും നോട്ടംകൊണ്ടും See the chapterസത്യവേദപുസ്തകം OV Bible (BSI)15 നിന്ദിച്ചു ദുഷിക്കുന്നവന്റെ വാക്കു ഹേതുവായും ശത്രുവിന്റെയും പ്രതികാരകന്റെയും നിമിത്തമായും See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)15 നിന്ദിച്ചു ദുഷിക്കുന്നവന്റെ വാക്കു ഹേതുവായും ശത്രുവിന്റെയും പ്രതികാരകന്റെയും നിമിത്തമായും See the chapterസമകാലിക മലയാളവിവർത്തനം15-16 എന്നെ നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവരുടെ കുത്തുവാക്കുകളും പ്രതികാരത്തോടെ എന്നെ കീഴടക്കാൻ ശ്രമിക്കുന്ന ശത്രുക്കളിൽനിന്നുമുള്ള അപമാനവും ദിവസം മുഴുവൻ എന്റെമുമ്പിൽ ഇരിക്കുന്നു എന്റെ മുഖം ലജ്ജയാൽ മൂടിയുമിരിക്കുന്നു. See the chapter |