സങ്കീർത്തനങ്ങൾ 38:7 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം7 എന്‍റെ അരയിൽ വരൾച്ച നിറഞ്ഞിരിക്കുന്നു; എന്‍റെ ദേഹത്തിന് സൗഖ്യമില്ല. See the chapterസത്യവേദപുസ്തകം C.L. (BSI)7 എന്റെ ശരീരം ജ്വരംകൊണ്ടു പൊള്ളുന്നു എനിക്കൊട്ടും സൗഖ്യമില്ല. See the chapterസത്യവേദപുസ്തകം OV Bible (BSI)7 എന്റെ അരയിൽ വരൾച്ച നിറഞ്ഞിരിക്കുന്നു; എന്റെ ദേഹത്തിൽ സൗഖ്യമില്ല. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)7 എന്റെ അരയിൽ വരൾച നിറഞ്ഞിരിക്കുന്നു; എന്റെ ദേഹത്തിൽ സൗഖ്യമില്ല. See the chapterസമകാലിക മലയാളവിവർത്തനം7 എന്റെ അരക്കെട്ട് ദുസ്സഹവേദനയാൽ നിറഞ്ഞുകത്തുന്നു; എന്റെ ശരീരത്തിനു യാതൊരു സൗഖ്യവുമില്ല. See the chapter |