Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 37:32 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

32 ദുഷ്ടൻ നീതിമാനെ കൊല്ലുവാനായി പതിയിരിക്കുന്നു,

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

32 ദുഷ്ടൻ നീതിമാനുവേണ്ടി പതിയിരിക്കുന്നു; അവനെ കൊല്ലാൻ തക്കംനോക്കുന്നു.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

32 ദുഷ്ടൻ നീതിമാനായി പതിയിരുന്ന്, അവനെ കൊല്ലുവാൻ നോക്കുന്നു.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

32 ദുഷ്ടൻ നീതിമാന്നായി പതിയിരുന്നു, അവനെ കൊല്ലുവാൻ നോക്കുന്നു.

See the chapter Copy

സമകാലിക മലയാളവിവർത്തനം

32 നീതിനിഷ്ഠരുടെ ജീവൻ അപഹരിക്കാൻ ആഗ്രഹിച്ചുകൊണ്ട്, ദുഷ്ടർ അവർക്കായി പതിയിരിക്കുന്നു.

See the chapter Copy




സങ്കീർത്തനങ്ങൾ 37:32

Follow us:

Advertisements


Advertisements