Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 36:11 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

11 നിഗളികളുടെ കാൽ എന്‍റെ നേരെ വരരുതേ; ദുഷ്ടന്മാരുടെ കൈ എന്നെ ഓടിച്ചുകളയരുതേ.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

11 അഹങ്കാരികൾ എന്നെ ആക്രമിക്കരുതേ, ദുഷ്ടർ എന്നെ ആട്ടി ഓടിക്കരുതേ.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

11 ഡംഭികളുടെ കാൽ എന്റെ നേരേ വരരുതേ; ദുഷ്ടന്മാരുടെ കൈ എന്നെ ആട്ടിക്കളയരുതേ.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

11 ഡംഭികളുടെ കാൽ എന്റെ നേരെ വരരുതേ; ദുഷ്ടന്മാരുടെ കൈ എന്നെ ആട്ടിക്കളയരുതേ.

See the chapter Copy

സമകാലിക മലയാളവിവർത്തനം

11 അഹന്തനിറഞ്ഞവരുടെ പാദം എനിക്കെതിരേ നീങ്ങരുതേ, ദുഷ്ടരുടെ കൈ എന്നെ ആട്ടിപ്പായിക്കാതെയും ഇരിക്കട്ടെ.

See the chapter Copy




സങ്കീർത്തനങ്ങൾ 36:11

Follow us:

Advertisements


Advertisements