Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 35:9 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

9 എന്‍റെ ഉള്ളം യഹോവയിൽ ആനന്ദിച്ച്, അവിടുത്തെ രക്ഷയിൽ സന്തോഷിക്കും;

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

9 ഞാൻ സർവേശ്വരനിൽ ആനന്ദിക്കും; അവിടുന്നരുളിയ രക്ഷയിൽ ഉല്ലസിക്കും;

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

9 എന്റെ ഉള്ളം യഹോവയിൽ ആനന്ദിക്കും; അവന്റെ രക്ഷയിൽ സന്തോഷിക്കും.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

9 എന്റെ ഉള്ളം യഹോവയിൽ ആനന്ദിക്കും; അവന്റെ രക്ഷയിൽ സന്തോഷിക്കും;

See the chapter Copy

സമകാലിക മലയാളവിവർത്തനം

9 അപ്പോൾ എന്റെ പ്രാണൻ യഹോവയിൽ ആനന്ദിക്കട്ടെ അവിടത്തെ രക്ഷയിൽ ഘോഷിച്ചുല്ലസിക്കുകയും ചെയ്യട്ടെ.

See the chapter Copy




സങ്കീർത്തനങ്ങൾ 35:9

Follow us:

Advertisements


Advertisements