Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 33:4 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

4 യഹോവയുടെ വചനം നേരുള്ളത്; കർത്താവിന്‍റെ സകലപ്രവൃത്തികളും വിശ്വസ്തതയുള്ളത്.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

4 സർവേശ്വരന്റെ വചനം സത്യവും അവിടുത്തെ പ്രവൃത്തി വിശ്വസനീയവുമാണ്.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

4 യഹോവയുടെ വചനം നേരുള്ളത്; അവന്റെ സകല പ്രവൃത്തിയും വിശ്വസ്തതയുള്ളത്.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

4 യഹോവയുടെ വചനം നേരുള്ളതു; അവന്റെ സകലപ്രവൃത്തിയും വിശ്വസ്തതയുള്ളതു.

See the chapter Copy

സമകാലിക മലയാളവിവർത്തനം

4 കാരണം, യഹോവയുടെ വചനം നീതിയുക്തമാകുന്നു; അവിടന്ന് തന്റെ എല്ലാ പ്രവൃത്തികളിലും വിശ്വസ്തൻതന്നെ.

See the chapter Copy




സങ്കീർത്തനങ്ങൾ 33:4

Follow us:

Advertisements


Advertisements