സങ്കീർത്തനങ്ങൾ 22:13 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം13 ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ അവർ എന്റെ നേരെ വായ് പിളർക്കുന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)13 ആർത്തിപിടിച്ചു ഗർജിക്കുന്ന സിംഹംപോലെ, അവർ എന്റെനേരേ വായ് പിളർന്നു. See the chapterസത്യവേദപുസ്തകം OV Bible (BSI)13 ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ അവർ എന്റെ നേരേ വായ്പിളർക്കുന്നു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)13 ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ അവർ എന്റെ നേരെ വായ് പിളർക്കുന്നു. See the chapterസമകാലിക മലയാളവിവർത്തനം13 ഗർജിക്കുന്ന സിംഹം ഇരയെ കടിച്ചുകീറുന്നതുപോലെ അവരുടെ വായ് എനിക്കെതിരേ പിളർക്കുന്നു. See the chapter |