Online Bible

- Advertisements -




സങ്കീർത്തനങ്ങൾ 20:2 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം

2 കർത്താവ് തന്‍റെ വിശുദ്ധമന്ദിരത്തിൽ നിന്ന് നിനക്കു സഹായം അയയ്ക്കുമാറാകട്ടെ; സീയോനിൽനിന്ന് നിന്നെ താങ്ങുമാറാകട്ടെ.

See the chapter Copy

സത്യവേദപുസ്തകം C.L. (BSI)

2 അവിടുന്നു വിശുദ്ധമന്ദിരത്തിൽനിന്ന് അങ്ങേക്കു സഹായം അയയ്‍ക്കട്ടെ, അവിടുന്നു സീയോനിൽനിന്ന് അങ്ങേക്കു തുണയരുളട്ടെ.

See the chapter Copy

സത്യവേദപുസ്തകം OV Bible (BSI)

2 അവൻ വിശുദ്ധമന്ദിരത്തിൽനിന്നു നിനക്കു സഹായം അയയ്ക്കുമാറാകട്ടെ; സീയോനിൽനിന്നു നിന്നെ താങ്ങുമാറാകട്ടെ.

See the chapter Copy

മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)

2 അവൻ വിശുദ്ധമന്ദിരത്തിൽനിന്നു നിനക്കു സഹായം അയക്കുമാറാകട്ടെ; സീയോനിൽനിന്നു നിന്നെ താങ്ങുമാറാകട്ടെ.

See the chapter Copy

സമകാലിക മലയാളവിവർത്തനം

2 അവിടന്ന് തിരുസന്നിധാനത്തിൽനിന്ന് നിങ്ങൾക്കു സഹായം അയയ്ക്കട്ടെ സീയോനിൽനിന്ന് അവിടന്ന് പിൻതുണയേകട്ടെ.

See the chapter Copy




സങ്കീർത്തനങ്ങൾ 20:2

Follow us:

Advertisements


Advertisements