സങ്കീർത്തനങ്ങൾ 144:4 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 മനുഷ്യൻ ഒരു ശ്വാസത്തിനു തുല്യമത്രെ. അവന്റെ ആയുഷ്കാലം കടന്നുപോകുന്ന നിഴൽപോലെയാകുന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)4 മനുഷ്യൻ ഒരു ശ്വാസത്തിനു തുല്യനാണ്; അവന്റെ ജീവിതം കടന്നുപോകുന്ന നിഴൽ പോലെയാകുന്നു. See the chapterസത്യവേദപുസ്തകം OV Bible (BSI)4 മനുഷ്യൻ ഒരു ശ്വാസത്തിനു തുല്യമത്രെ. അവന്റെ ആയുഷ്കാലം കടന്നുപോകുന്ന നിഴൽപോലെയാകുന്നു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 മനുഷ്യൻ ഒരു ശ്വാസത്തിന്നു തുല്യമത്രെ. അവന്റെ ആയുഷ്കാലം കടന്നുപോകുന്ന നിഴൽപോലെയാകുന്നു. See the chapterസമകാലിക മലയാളവിവർത്തനം4 മനുഷ്യർ ഒരു ശ്വാസംമാത്രം; അവരുടെ ദിനങ്ങൾ ക്ഷണികമായ നിഴൽപോലെ. See the chapter |