സങ്കീർത്തനങ്ങൾ 142:2 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 ദൈവത്തിന്‍റെ സന്നിധിയിൽ ഞാൻ എന്റെ സങ്കടം പകരുന്നു; എന്റെ കഷ്ടത ഞാൻ കർത്താവിനെ ബോധിപ്പിക്കുന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)2 ഞാൻ എന്റെ സങ്കടം തിരുമുമ്പിൽ പകരുന്നു. അവിടുത്തോട് എന്റെ ദുരിതങ്ങൾ വിവരിക്കുന്നു. See the chapterസത്യവേദപുസ്തകം OV Bible (BSI)2 അവന്റെ സന്നിധിയിൽ ഞാൻ എന്റെ സങ്കടം പകരുന്നു; എന്റെ കഷ്ടത ഞാൻ അവനെ ബോധിപ്പിക്കുന്നു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 അവന്റെ സന്നിധിയിൽ ഞാൻ എന്റെ സങ്കടം പകരുന്നു; എന്റെ കഷ്ടത ഞാൻ അവനെ ബോധിപ്പിക്കുന്നു. See the chapterസമകാലിക മലയാളവിവർത്തനം2 എന്റെ ആവലാതി ഞാൻ തിരുസന്നിധിയിൽ പകരുന്നു; എന്റെ കഷ്ടതകൾ ഞാൻ അവിടത്തോട് അറിയിക്കുന്നു. See the chapter |