സങ്കീർത്തനങ്ങൾ 141:10 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം10 ഞാൻ രക്ഷപെടുമ്പോൾ ദുഷ്ടന്മാർ സ്വന്തവലകളിൽ അകപ്പെടട്ടെ. See the chapterസത്യവേദപുസ്തകം C.L. (BSI)10 ദുഷ്ടർ സ്വന്തം വലകളിൽതന്നെ അകപ്പെടട്ടെ. ഞാനോ രക്ഷപെടട്ടെ. See the chapterസത്യവേദപുസ്തകം OV Bible (BSI)10 ഞാൻ ഒഴിഞ്ഞുപോകുമ്പോഴേക്കു ദുഷ്ടന്മാർ സ്വന്ത വലകളിൽ അകപ്പെടട്ടെ. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)10 ഞാൻ ഒഴിഞ്ഞുപോകുമ്പോഴേക്കു ദുഷ്ടന്മാർ സ്വന്തവലകളിൽ അകപ്പെടട്ടെ. See the chapterസമകാലിക മലയാളവിവർത്തനം10 ഞാൻ സുരക്ഷിതമായി ഒഴിഞ്ഞുപോകുമ്പോൾ, ദുഷ്ടർ, തങ്ങൾ വിരിച്ച വലകളിൽത്തന്നെ വീണുപോകട്ടെ. See the chapter |