സങ്കീർത്തനങ്ങൾ 138:1 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 ഞാൻ പൂർണ്ണഹൃദയത്തോടെ അങ്ങേക്കു സ്തോത്രം ചെയ്യും; ദേവന്മാരുടെ മുമ്പാകെ ഞാൻ അങ്ങയെ കീർത്തിക്കും. See the chapterസത്യവേദപുസ്തകം C.L. (BSI)1 സർവേശ്വരാ, ഞാൻ പൂർണഹൃദയത്തോടെ അങ്ങേക്കു സ്തോത്രം അർപ്പിക്കുന്നു. ദേവന്മാരുടെ മുമ്പിൽ ഞാൻ അങ്ങയെ പ്രകീർത്തിക്കുന്നു. See the chapterസത്യവേദപുസ്തകം OV Bible (BSI)1 ഞാൻ പൂർണഹൃദയത്തോടെ നിനക്കു സ്തോത്രം ചെയ്യും; ദേവന്മാരുടെ മുമ്പാകെ ഞാൻ നിന്നെ കീർത്തിക്കും. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 ഞാൻ പൂർണ്ണഹൃദയത്തോടെ നിനക്കു സ്തോത്രം ചെയ്യും; ദേവന്മാരുടെ മുമ്പാകെ ഞാൻ നിന്നെ കീർത്തിക്കും. See the chapterസമകാലിക മലയാളവിവർത്തനം1 യഹോവേ, ഞാൻ പൂർണഹൃദയത്തോടെ അങ്ങയെ പുകഴ്ത്തും; “ദേവന്മാരുടെ” മുമ്പാകെ ഞാൻ അങ്ങയെ വാഴ്ത്തിപ്പാടും. See the chapter |