സങ്കീർത്തനങ്ങൾ 134:1 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം1 അല്ലയോ, രാത്രികാലങ്ങളിൽ യഹോവയുടെ ആലയത്തിൽ നില്ക്കുന്ന യഹോവയുടെ സകല ദാസന്മാരുമേ, യഹോവയെ വാഴ്ത്തുവിൻ. See the chapterസത്യവേദപുസ്തകം C.L. (BSI)1 സർവേശ്വരന്റെ ദാസന്മാരേ, അവിടുത്തെ വാഴ്ത്തുവിൻ. രാത്രിയിൽ അവിടുത്തെ ആലയത്തിൽ ശുശ്രൂഷ ചെയ്യുന്നവരേ, അവിടുത്തെ സ്തുതിക്കുവിൻ. See the chapterസത്യവേദപുസ്തകം OV Bible (BSI)1 അല്ലയോ, രാത്രികാലങ്ങളിൽ യഹോവയുടെ ആലയത്തിൽ നില്ക്കുന്നവരായി യഹോവയുടെ സകല ദാസന്മാരുമായുള്ളോരേ, യഹോവയെ വാഴ്ത്തുവിൻ. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)1 അല്ലയോ, രാത്രികാലങ്ങളിൽ യഹോവയുടെ ആലയത്തിൽ നില്ക്കുന്നവരായി യഹോവയുടെ സകലദാസന്മാരുമായുള്ളോരേ, യഹോവയെ വാഴ്ത്തുവിൻ. See the chapterസമകാലിക മലയാളവിവർത്തനം1 രാത്രിയാമങ്ങളിൽ യഹോവയുടെ ആലയത്തിൽ ശുശ്രൂഷചെയ്യുന്ന, യഹോവയുടെ സകലശുശ്രൂഷകരുമേ, യഹോവയെ വാഴ്ത്തുക. See the chapter |