സങ്കീർത്തനങ്ങൾ 126:5 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം5 കണ്ണുനീരോടെ വിതയ്ക്കുന്നവർ ആർപ്പോടെ കൊയ്യും. See the chapterസത്യവേദപുസ്തകം C.L. (BSI)5 കണ്ണീരോടെ വിതയ്‍ക്കുന്നവർ, ആനന്ദഘോഷത്തോടെ കൊയ്യുന്നു. See the chapterസത്യവേദപുസ്തകം OV Bible (BSI)5 കണ്ണുനീരോടെ വിതയ്ക്കുന്നവർ ആർപ്പോടെ കൊയ്യും. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)5 കണ്ണുനീരോടെ വിതെക്കുന്നവർ ആർപ്പോടെ കൊയ്യും. See the chapterസമകാലിക മലയാളവിവർത്തനം5 കണ്ണുനീരോടെ വിതയ്ക്കുന്നവർ ആനന്ദഘോഷത്തോടെ കൊയ്തെടുക്കും. See the chapter |