സങ്കീർത്തനങ്ങൾ 124:6 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം6 നമ്മളെ അവരുടെ പല്ലുകൾക്ക് ഇരയായി കൊടുക്കായ്കയാൽ യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ.” See the chapterസത്യവേദപുസ്തകം C.L. (BSI)6 ശത്രുക്കളുടെ സംഹാരത്തിൽനിന്നു നമ്മെ രക്ഷിച്ച സർവേശ്വരൻ വാഴ്ത്തപ്പെടട്ടെ. See the chapterസത്യവേദപുസ്തകം OV Bible (BSI)6 നമ്മെ അവരുടെ പല്ലിന് ഇരയായി കൊടുക്കായ്കയാൽ യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)6 നമ്മെ അവരുടെ പല്ലിന്നു ഇരയായി കൊടുക്കായ്കയാൽ യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ. See the chapterസമകാലിക മലയാളവിവർത്തനം6 അവരുടെ പല്ലിനിരയായി പറിച്ചുകീറപ്പെടാൻ നമ്മെ അനുവദിക്കാതിരുന്ന, യഹോവ വാഴ്ത്തപ്പെട്ടവൻ. See the chapter |