സങ്കീർത്തനങ്ങൾ 122:2 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം2 യെരൂശലേമേ, ഞങ്ങളുടെ കാലുകൾ നിന്‍റെ വാതിലുകളുടെ ഉള്ളിൽ നില്ക്കുന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)2 യെരൂശലേമേ, ഞങ്ങൾ ഇതാ നിന്റെ കവാടങ്ങൾക്കുള്ളിൽ വന്നിരിക്കുന്നു. See the chapterസത്യവേദപുസ്തകം OV Bible (BSI)2 യെരൂശലേമേ, ഞങ്ങളുടെ കാലുകൾ നിന്റെ വാതിലുകൾക്കകത്തു നില്ക്കുന്നു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)2 യെരൂശലേമേ, ഞങ്ങളുടെ കാലുകൾ നിന്റെ വാതിലുകൾക്കകത്തു നില്ക്കുന്നു. See the chapterസമകാലിക മലയാളവിവർത്തനം2 ജെറുശലേമേ, ഞങ്ങളുടെ കാലുകൾ നിന്റെ കവാടങ്ങൾക്കുള്ളിൽ നിൽക്കുന്നു. See the chapter |