സങ്കീർത്തനങ്ങൾ 121:8 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം8 യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതൽ എന്നേക്കും പരിപാലിക്കും. See the chapterസത്യവേദപുസ്തകം C.L. (BSI)8 ഇനിമേൽ എന്നും സർവേശ്വരൻ നിന്നെ എല്ലാ ജീവിതവ്യാപാരങ്ങളിലും പരിപാലിക്കും. See the chapterസത്യവേദപുസ്തകം OV Bible (BSI)8 യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതൽ എന്നേക്കും പരിപാലിക്കും. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)8 യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതൽ എന്നേക്കും പരിപാലിക്കും. See the chapterസമകാലിക മലയാളവിവർത്തനം8 യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും കാത്തുപാലിക്കും, ഇന്നും എന്നെന്നേക്കും. See the chapter |