സങ്കീർത്തനങ്ങൾ 120:4 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം4 വീരന്‍റെ മൂർച്ചയുള്ള അസ്ത്രങ്ങളും പൂവത്തിൻ കനലും തന്നെ. See the chapterസത്യവേദപുസ്തകം C.L. (BSI)4 പോരാളിയുടെ മൂർച്ചയുള്ള അസ്ത്രങ്ങളും ചുട്ടുപഴുത്ത തീക്കനലുമാണ് നിങ്ങൾക്കു ലഭിക്കാൻ പോകുന്നത്. See the chapterസത്യവേദപുസ്തകം OV Bible (BSI)4 വീരന്റെ മൂർച്ചയുള്ള അസ്ത്രങ്ങളും പൂവത്തിൻ കനലും തന്നെ. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)4 വീരന്റെ മൂർച്ചയുള്ള അസ്ത്രങ്ങളും പൂവത്തിൻ കനലും തന്നേ. See the chapterസമകാലിക മലയാളവിവർത്തനം4 യോദ്ധാവിന്റെ മൂർച്ചയേറിയ അസ്ത്രത്താലും കട്ടിയേറിയ മരത്തിന്റെ കത്തുന്ന കനലിനാലും അവിടന്നു നിന്നെ ശിക്ഷിക്കും. See the chapter |