സങ്കീർത്തനങ്ങൾ 119:65 - ഇന്ത്യൻ റിവൈസ്ഡ് വേർഷൻ - മലയാളം65 യഹോവേ, തിരുവചനപ്രകാരം അങ്ങ് അടിയന് നന്മ ചെയ്തിരിക്കുന്നു. See the chapterസത്യവേദപുസ്തകം C.L. (BSI)65 സർവേശ്വരാ, അവിടുത്തെ വാഗ്ദാനപ്രകാരം അങ്ങ് ഈ ദാസനു നന്മ ചെയ്തിരിക്കുന്നു. See the chapterസത്യവേദപുസ്തകം OV Bible (BSI)65 യഹോവേ, തിരുവചനപ്രകാരം നീ അടിയനു നന്മ ചെയ്തിരിക്കുന്നു. See the chapterമലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ)65 യഹോവേ, തിരുവചനപ്രകാരം നീ അടിയന്നു നന്മ ചെയ്തിരിക്കുന്നു. See the chapterസമകാലിക മലയാളവിവർത്തനം65 യഹോവേ, അവിടത്തെ വാഗ്ദാനപ്രകാരം അടിയനു നന്മചെയ്യണമേ. See the chapter |